കണ്ണൂര്‍ ജില്ലയില്‍ ഉപയോഗിച്ച് വരുന്ന ചില പ്രാദേശിക മലയാളം പദങ്ങളും അവയുടെ യഥാര്‍ത്ഥ അര്‍ത്ഥവും താഴെ കൊടുത്തിരിക്കുന്നു.
ഓന് - അവന്
ഓള് - അവള്
ഓര് - അവര്‍
ചാട് – എറിഞ്ഞു കളയ്
ഏട്യാ പോയ്ന് – എവിടെ പോയതാ
തങ്കര്യം ബക്വ – സൂക്ഷിച്ചു വയ്ക്കുക.
ബെളിചിങ്ങ – മൊട്ടുതേങ്ങ
ബീത്ത്വ – ഒഴിക്കുക
പൈ- പശു
ബേം – വേഗത്തില്‍
കടച്ചി – പശുക്കിടാവ്
ബായ – വാഴ
മയ – മഴ
ബറ്റുംബെള്ളം – കഞ്ഞി
കുള്ത്ത് – പഴംകഞ്ഞി
അന്നോട് – എന്നോട്
കേര്വ – കയറുക
കീയാ – ഇറങ്ങുക
ബില്ല – വല്യത്
കത്യാള് - വെട്ടുകത്തി
കുങ്കോത്തി – വാക്കത്തി
പിരാന്ത് – ഭ്രാന്ത്
ഓടുത്തു – എവിടെ
കുഞ്ഞി – കുട്ടി
കൊള്ളികേങ്ങ് – മരച്ചീനി
തിരിഞ്ഞാ – മനസ്സിലായോ
നൊടിച്ചല് - അനാവശ്യസംസാരം
അയിലെക്കൂട – അതിലൂടെ
ചൊപ്പ – രോമം
ബെരുത്തം – രോഗം
ആട – അവിടെ
ഈട – ഇവിടെ
ഏട – എവിടെ
മംഗലം – വിവാഹം
കോട്ടി – ഗോലി
കായി – വാഴപ്പഴം
ബത്താസ് – മധുരക്കിഴങ്ങ്
ബത്തക്ക – തണ്ണിമത്തങ്ങ
കൊരട്ട – മാങ്ങയണ്ടി
ബയക്കല് - കാട് വെട്ടിതെളിക്കല്‍
ബ്ലാച്ചല് - തെന്നുന്നത്
ചേരി – ചകിരി
വറ്റി – പിശുക്കന്
കൊയക്കുക – കുഴയ്ക്കുക
താപ്പ – തരുമോ
ഉയ്യന്ടപ്പ – ഹെന്റമ്മോ
പുശു – പുഴു
ബണ്ണാന് - ചിലന്തി
ഉരൂളി – വിഷചിലന്തി
മാച്ചി – ചൂല്
മുതിര് – നീറുരുമ്പ്
പറങ്കി – മുളക്
പൈപ്പ് - വിശപ്പ്
ചെന്നി – കൃതാവ്
കയില് - തവി
ബക്ട് – വിഡ്ഢിത്തം
ഒലുംബുവ – അലക്കുക
ഉമ്പം – വെള്ളം
പൂയി – മണല്‍
ഉപ്പിച്ചി – ഭീകരജീവി
വായ്ക്കോള്‍ തുപ്പുക - വായ് കഴുകുക
This comment has been removed by the author.
ReplyDeleteമയ്യാലക്ക് മോരം തോനല് ....ഒരിക്ക ഫെസുബൂക് നോക്കാന്‍ .... അന്നെരന്നു കണ്ണൂര്‍ ബര്‍ത്താനം തിരിഞ്ഞേ ......ബല്ലാത്ത ബ്ലോഗേന്നെയെട്ട ...സമ്മതിക്കണം ...നിരെചിട്ടില്ല ......ഹുയിശ്....ആയിക്കൊട്ടെടോ ആയിക്കോട്ട്....യിത്രയെങ്ങിലും നാട്ടുകാരോട് പറയാന്‍ തോന്യല്ല .........കൊറേനേരത്തകീഞ്ഞൂടെന്വ ?... സാരൂലയെട്ട ...യിപെങ്കില്യെത്യല്ല
ReplyDeleteകണ്ണൂര്‍ ഭാഷയില്‍ തുളു ഭാഷയുടെ ആധിപത്യം നല്ലരീതിയില്‍ പ്രകടമാണ് .... ഞാന്‍ ൦൭ വര്‍ഷം മുന്‍പ് ഇതു അല്‍പ്പം പഠിച്ചിട്ടുണ്ട് , തുളുനാട് , ഏറനാട് , വള്ളുവനാട് , മലനാട് ,ഇടനാട് , തിരുകൊച്ചി അങ്ങിനെ ഒരുപാടു നാട്ടുപേരും നാട്ടു ഭാഷകളും മലയാളത്തിനു ആറുനാട്ടില് നൂറു ഭാഷ എന്ന തിലകം സമ്മാനിച്ചിട്ടുണ്ട് ...
സ്നേഹപൂര്‍വ്വം മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്
spalknr@yahoo.com
ബേറ നാട്ടിലല്ലം പോയ്റ്റ് എന്ത്ണ്ട് ബർത്താനം.ഞാളിപ്പൂം കണ്ണൂരന്ന്യാപ്പാ നിക്ക്ന്ന്.
ReplyDeletecongrads
ReplyDeleteഒലുംബുവ – is Rinse (not അലക്കുക)
ReplyDelete888 casino NJ casino app not working - JTM Hub
ReplyDelete888 casino NJ casino 밀양 출장안마 app not 파주 출장샵 working - 과천 출장샵 Jun 이천 출장마사지 23, 2021 · If this happens, please 사천 출장샵 let us know. · Add Review. Rating: 3.7 · 15 reviews